¡Sorpréndeme!

ദിലീപിനെ മറക്കാനാവില്ല, ക്യാന്‍സര്‍ വന്നപ്പോള്‍ സഹായിച്ചത് അവന്‍ | FilmiBeat Malayalam

2021-06-17 131 Dailymotion

Only Dileep stood by me when cancer struck: Kollam Thulasi
മലയാള സിനിമയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായ താരമായിരുന്നു ദിലീപ്. അമ്മ സംഘടനയുടെ ഭാഗമായും അല്ലാതെയും ദിലീപിന്റെ സഹായം പലര്‍ക്കും ലഭിച്ചിരുന്നു. ഇപ്പോഴിതാ നടന്‍ കൊല്ലം തുളസി തന്നെ ദിലീപ് സഹായിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ്. ക്യാന്‍സര്‍ ബാധിച്ച സമയത്താണ് തന്നെ ദിലീപ് സഹായിച്ചതെന്ന് തുളസി പറയുന്നു